Description
ഹരിഹരൻ പങ്ങാരപ്പിള്ളി
ഫിനോസ് ചാന്ദിരകത്ത്
ബിജു ജോസഫ് കുന്നുംപുറം
ഹരിദാസ് പാച്ചേനി
പ്രതീർത്ഥ് ബാലകൃഷ്ണൻ
സജ്‌ന അബ്ദുള്ള
ആരതി നായർ
മഞ്ജു ശ്രീകുമാർ
ഡാർക്ക്
– നന്മയുടെ മറുപുറം-
മനുഷ്യമനസ്സിൽ നന്മയുടെ പ്രതീതി പടർത്തി അശരണരേയും ആലംബഹീനരേയും കൃത്യമായ ചട്ടക്കൂടിലൂടെ ഉപയോഗിച്ച് ഉപജീവനം കഴിക്കുന്നവർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണ്ടെത്തലുകൾ ആണ് ഈ പുസ്തകം. സങ്കല്പമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ മനുഷ്യർ മനുഷ്യരാൽ പറ്റിക്കപ്പെടുന്ന കാഴ്‌ച അനാവരണം ചെയ്യുന്ന മലയാളത്തിലെ അപൂർവ്വമായ കുറ്റാന്വേഷണ നോവൽ.





