Description
സുഖവും ദുഖവും ചേർന്നുനടക്കുന്ന ദീര്‍ഘയാത്രയാണ് ജീവിതം . ആ ജീവിതയാത്രയിൽ നമ്മൾ കണ്ടുമുട്ടുന്ന മുഖങ്ങൾ , അനുഭവങ്ങൾ ( വേദന സന്തോഷം ) ചേർന്നാണ് ഒരു മുൻഷ്യ ജീവിതത്തിന്റെ കഥ രൂപപ്പെടുന്നത്. ഈ പുസ്തകം അത്തരം ജീവിതങ്ങളുടെ കഥാരൂപങ്ങളാണ് . വെറും കഥാസമാഹാരമല്ല നമ്മളെ കുറിച്ചുള്ള നമ്മൾ തന്നെയുള്ള ജീവിതത്തിന്റെ സത്യസന്ധമായ രേഖപ്പെടുത്തലാണ് …..
ജേക്കബ് കരികുളത്തിൽ .




