‘സമസ്യ ‘പുസ്തകപ്രകാശനവും / ആദരവും/ കുടുംബസംഗമവും (31-12-2022)

സമസ്യ പബ്ലിക്കേഷൻസ് > Blog > Uncategorized > ‘സമസ്യ ‘പുസ്തകപ്രകാശനവും / ആദരവും/ കുടുംബസംഗമവും (31-12-2022)

സമസ്യ എഴുത്തുകുടുംബം , സമസ്യ പബ്ലിക്കേഷൻസ് സംയോജിതമായി സമസ്യ കുടുംബാംഗങ്ങളുടെ പുസ്തകങ്ങളുടെ പ്രകാശനവും , സാഹിത്യകാരൻ പി കെ പാറക്കടവിന് ആദരവും, ഡോക്ടർ എം ഷാജിക്ക് ആദരവും (( സുനിത കെ എൻ , മാനേജിങ് ഡയറക്ടർ (( സുസമസ്യ പബ്ലിക്കേഷൻസ് & സമസ്യ പബ്ലിക്കേഷൻസ്)(ചീഫ് എഡിറ്റർ ))) , വേളൂർ ബിജു ( ആദരവ് – ഷോർട്ട് ഫിലിം അവാർഡ് വിന്നർ ( ഈ ചിരി മായാതിരിക്കട്ടെ -INDIE ഷോർട്ട് ഫിലിം ഫെസ്റ്റിവൽ -2022 ). ആഷിം സൈനുൽ ആബ്ദ്ദീൻ ( ആദരവ്- ധരണി സിനിമയുടെ എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസർ , പ്രൊജക്റ്റ് ഡിസൈനർ , ആക്ടർ – സിനിമയ്ക്ക് ഒൻപതോളം അന്താരാഷ്ട്ര അവാർഡുകളും , സൂര്യ ഫെസ്റ്റിവൽ അവാർഡും ) സമസ്യയുടെ ‘അമ്മ ( ആദരവ്- എം യു ഗിരിജ ( എഴുത്തുകാരി – നിലാവുദിക്കാത്ത ജീവിതങ്ങൾ ( മികച്ച സ്ത്രീപക്ഷ എഴുത്ത് ) പാറക്കടവിൽ നിന്നും ഏറ്റുവാങ്ങി .
പി കെ പാറക്കടവ് സാർ പ്രകാശനം ചെയ്ത
കഥാംബര പറവകൾ , സർഗ്ഗ സാനു എഡിറ്റർമാരെയും ( ജോളി ഷാജി & സതീഷ് എം കെ ),
ഡോക്ടർ എം ഷാജി തിരൂർ പ്രകാശനം ചെയ്ത ജീവിതപുസ്തകം രചയിതാവ് ( യൂസഫ് എളനാട് ), എം യു ഗിരിജ പ്രകാശനം ചെയ്ത ദുരൂഹതയുടെ രാത്രി (എഴുത്തുകാരൻ – എ കെ ശശി വെട്ടിക്കവല ) ,മറ്റു സാഹിത്യ സൃഷ്ടികൾ പുസ്തകത്തിലേക്ക് സമ്മാനിച്ച സമസ്യ അംഗങ്ങളെയും, അവതാരികയുടെ കടമ ഏറ്റെടുത്ത ബീന ടീച്ചർക്കും , സമസ്യയ്ക്ക് ലൈവ് ക്ലാസ്സിക്കൽ ഡാൻസ് സമ്മാനിച്ച ശിവാനി മോൾക്കും(ട്രോഫി മാത്രം ) സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു .
സമസ്യയുടെ സഹയാത്രിക സൗമ്യ കാളിയാർത്തൊടി നന്ദിയും പറഞ്ഞു
തിരൂരിന്റെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ വേദിയിൽ നിറസാന്നിധ്യമായി നിന്ന് കൊണ്ട് തീരുർ കോണ്ടിനെന്റൽ ഹോട്ടൽ കോൺഫറൻസ് ഹാൾ സമസ്യയ്ക്ക് പുതുവര്ഷത്തിലേക്കുള്ള ഊർജ്ജം സമ്മാനിച്ച ദിവസമായി മാറി ….