Description
പുതിയ തലമുറയ്ക്ക് പഴയകാല കുട്ടിക്കാലം , തഴപ്പായ പോലെ വിരിച്ചിടുകയാണ് എഴുത്തുകാരി . ആ തഴപ്പായയിൽ ഇരുന്നുകൊണ്ട് കുട്ടിക്കഥകൾ വായിച്ച് മധുരം നുകരാൻ ഏവർക്കും സാധിക്കട്ടെ ഈ ബാലസാഹിഹത്യ നോവലിലൂടെ ……………..
നഷ്ടപ്പെട്ട നമ്മുടെ ബാല്യം ഇനി എവിടെയാണ് ലഭിക്കുക …..!!!!




