Ottaikkoral

Original price was: ₹150.00.Current price is: ₹140.00.

Description

നവാഗത എഴുത്തുകാരിൽ വ്യസ്തമായ ആഖ്യാനശൈലിൽ രൂപപ്പെടുത്തിയ അപൂർവ്വമായ കഥാസമാഹാരം . തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയും ഇപ്പോൾ പ്രവാസിയുമായ എഴുത്തുകാരൻ കഥയുടെ ലോകത്തേക്ക് മറ്റൊരു വാതായനം സൃഷ്ടിച്ചിരിക്കുകയാണ് . ആ ഒരാൾ ഉടനീളം ഒരാൾ അല്ല എന്ന് എഴുത്തുകാരൻ ഒറ്റയ്‌ക്കൊരാൾ എന്ന പുസ്തകത്തിലൂടെ പറഞ്ഞു പോകുന്നു …………………………….

Additional information

Weight 0.11 kg
Dimensions 14.5 × .6 × 21.5 cm