Description
ചുറ്റും കണ്ട ജീവിതങ്ങൾ അക്ഷരക്കൂട്ടങ്ങളായി ഒരുക്കി വയ്ക്കുമ്പോൾ അതിൽ ചിരിയും , കണ്ണീരും ,വേദനയും മുളപൊട്ടി തളിരണിഞ്ഞു ഇന്നതൊരു വൻ വൃക്ഷമായി മാറ്റിയിരിയ്ക്കുകയാണ് എഴുത്തുകാരി . പുത്തൻ തളിരുകളുമായി പുതിയ ചില്ലകളുമായി ജീവിതങ്ങൾക്ക് തണലായി മാറും ഈ പാഴ്മരത്തളിരുകൾ.
Bindu Rajesh
സ്വദേശം ആലുവയ്ക്കടുത്ത് നോർത്ത് പറവൂരിൽ.
ബിരുദാനന്തര ബിരുദവും ബി.എഡും വിദ്യാഭ്യാസ യോഗ്യതകൾ.
ഇപ്പോൾ കുറേ വർഷങ്ങളായി ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിൽ കഴിയുന്നു. എഴുത്തിലൂടെ സന്തോഷം കണ്ടെത്തുന്ന പോസിറ്റീവായി ചിന്തിയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരി .
ഭർത്താവ് : രാജേഷ് മേനോൻ
മക്കൾ : കൃഷ്ണേന്ദു , അനന്തു