ഹരിഹരൻ പങ്ങാരപ്പിള്ളി

പ്രവാസത്തിൽ ഇരിക്കുമ്പോഴാണ് തന്റെ സർഗ്ഗാത്മകതയ്ക്ക് തിരി കൊളുത്താൻ എഴുത്തുകാരന് കഴിഞ്ഞത് . ലിപി പബ്ലിക്കേഷന്സിലും , ഗ്രീൻ ബുക്സിലും ഓരോ നോവലുകൾ പ്രസിദ്ധീകരിച്ച ശേഷം കഥകളിൽ ആദ്യ പരിശ്രമമാണ് ‘ഉള്ളുരുക്കപ്പൊയ്ത്ത്’
‘അനിവാര്യതയുടെ തിരിച്ചെടുക്കലുകൾ’ ആത്മ കഥാംശമുള്ള നോവൽ ലിപി പുറത്തിറക്കി . അത് പിന്നീട് തമിഴിലും , ഇംഗ്ലീഷിലും , അറബിയിലും ഇറങ്ങി .
കടൽ കടത്തിയ കണ്ണീരോർമ്മകൾ നോവൽ ഗ്രീൻ ബുക്സിലൂടെയും ഇറങ്ങി .