Veluththa Cheeveedukal വെളുത്ത ചീവീടുകൾ

150.00

Description

ആത്മാശം നിറഞ്ഞ ലളിതവും സുതാര്യവുമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. തികച്ചും പരിചിതമായ കഥാപരിസരങ്ങളിൽ നമ്മെ നിർത്തിക്കൊണ്ട് കഥാകൃത്ത് വരച്ചുകാട്ടുന്നത് ആത്മസംഘർഷങ്ങളുടെ അപരിചിതമാനങ്ങളാണ്. മനുഷ്യാവസ്ഥകളുടെ വിഭിന്ന തലങ്ങളിലൂടെ കടന്നു പോകുമ്പോൾ ചിരിയും ചിന്തയും വിഭ്രമവും സന്നിവേശിപ്പിക്കാൻ കുഞ്ഞാവയുടെ കഥകൾക്ക് കഴിയുന്നുണ്ട്.
സുരേന്ദ്രൻ മങ്ങാട്ട്.

Additional information

Weight .1 kg
Dimensions 14.5 × .6 × 21.5 cm