Description
ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെ സാക്ഷാത്‍ക്കാരത്തിന്റെ സമാഹാരമാണ് ഈ കവിതകൾ .മീര മോഹൻ എന്ന നവാഗത കവയിത്രി ലണ്ടനിൽ ഉപരിപഠനം നടത്തവേ ആണ് ഈ പുസ്തകത്തിന്റെ ജനനം …..
ലണ്ടനിലെ ഒരു കോളേജ് ക്യാമ്പസിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ പുസ്തകത്തിന് …മലയാള പ്രസാധന സംഘത്തിന്റെ ഒരു പുതിയ പരിശ്രമം …..




