Pranayithakkalkk Oru Snehopaharam

150.00

Description

പ്രണയം ഒരു ദിവ്യാനുഭൂതിയാണ്. കാലം കഴിയുംതോറും മാധുര്യം കൂടുന്ന വീഞ്ഞുപോലെ ലഹരി തരുന്ന ഒന്ന്.ഓരോ പ്രണയത്തിനും വ്യത്യസ്തമായ അനുഭൂതിയാണുണ്ടാവുക. പ്രണയിക്കുന്നവർക്കും, ഒരു പ്രണയകാലം മനസ്സിൽ സൂക്ഷിക്കുന്നവർക്കും, ഇനി പ്രണയിക്കാൻ പോകുന്നവർക്കും ഒരു സ്നേഹസമ്മാനം.

Additional information

Weight 0.12 kg