Description
വെട്ടത്ത് നാടിൻറെ ഓർമ്മകളും കഥകളും ചരിത്രങ്ങളുടെ ഏടുകളും തുന്നിക്കൂട്ടിയ പാരമ്പര്യത്തിലെ അവസാനക്കണ്ണി ചില സത്യങ്ങൾ വിളിച്ചു പറയുന്നു …………..
വെട്ടത്ത് രാജവംശ പരമ്പരയിലെ അവസാന കണ്ണിയായ ശോഭ വർമ്മയുടെ വെട്ടത്ത് രാജവംശ പരമ്പരയുടെ വെളിപ്പെടുത്തലുകൾ





