Description
എഴുത്തുകാരന്റെ അനുഭവമണ്ഡലം വിസ്തൃതമാകുമ്പോഴാണ് വൈവിധ്യമാർന്ന ഭൂമികയും അവിടങ്ങളിൽ വ്യാപരിക്കുന്ന ഭിന്ന ഭാവക്കാരായ മനുഷ്യരും രചനകളിൽ ഇടം പിടിക്കുന്നത് .അത്തരം കഥകൾ ആണ് പെരുങ്കാലൻ ചിലന്തിയിൽ ഉൾപ്പെട്ടിട്ടുള്ളത് . ( റോസ് മേരി ( അവതാരിക ). റിട്ടയേർഡ് അധ്യാപകനായ റജി മഞ്ഞമങ്കലിന്റെ പ്രഥമ പുസ്തകം ഒട്ടേറെ വൈവിധ്യങ്ങൾ നിറഞ്ഞിരിക്കുന്നവയാണ് എന്ന് പരന്ന വായനയിലൂടെ മനസ്സിലാക്കാവുന്നതാണ് ……




