Chinmayormmakal

150.00

Description

കൗമാരത്തിലൂടെ യൗവ്വനത്തിലേക്ക് പിച്ചവെച്ച കലാലയ ഓർമ്മകൾ……..’
ചിന്മയ മിഷൻ കോളേജ് അലുംനി യു എ ഇ യുടെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബിന്റെ ആദ്യ പുസ്തകം .പ്രവാസ ഭൂമികയിൽ ഇരുന്നുകൊണ്ട് അവർ പതിനാറ് പേർ ,ക്യാംപസ് ഓർമ്മകൾ ചിക്കിചികഞ്ഞെടുത്ത് നമുക്ക് മുന്നിൽ സമർപ്പിക്കുകയാണ് . ഇരുപത്തിനാല്  മണിക്കൂറുകൾ മാത്രമുള്ള ദിവസത്തിലെ നാലിലൊന്നു നേരം മാത്രം മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങിയ പഠനകാല ഓർമ്മകൾ !!!!!

Additional information

Weight .1 kg
Dimensions 14.5 × .6 × 21.5 cm