Adanam Pol Padanam Pol ആടണം പോൽ പാടണം പോൽ

185.00

ഓർമ്മകളും, കാഴ്ചകളും, അനുഭവ സമ്പത്തും കൊണ്ടുള്ള ആത്മസാക്ഷാത്കാരം. ദുരൂഹങ്ങളും, നിഗൂഢങ്ങളുമായ ഭൂമികയിലൂടെ സഞ്ചരിച്ച് ഭീതിയും, ആകാംക്ഷയും ഒരുപോലെ നിലനിർത്തി വായനക്കാരുടെ കൗതുകത്തെ തൃപ്തിപ്പെടുത്താൻ ഉതകുന്ന കുറച്ചു കഥകൾ.

Description

ദീപ സുരേന്ദ്രൻ:
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ള ദീപ, മലപ്പുറം ജില്ലയിലെ കടമ്പുഴയിൽ നിന്നാണ്. സിസ്റ്റംസ് ഓഡിറ്റർ ആയി ജോലി ചെയ്യുന്ന ദീപ, ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇൻ്റെർനാഷണലിൻ്റെ യുഎഇ, ഒമാൻ, ജോർഡൻ, ലെബനൻ, പലസ്തീൻ എന്നീ രാജ്യങ്ങളുടെ ‘ പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ കൂടിയാണ്.

Additional information

Weight .15 kg
Dimensions 14.5 × .5 × 21.5 cm