കുന്നിൻ മുകളിലെ സൂര്യവെളിച്ചം

77.00

KUNNIN MUKALILE SOORYAVELICHAM

ചിതലരിച്ച്  കിടന്ന  ചില ഓർമ്മകളെങ്കിലും മറ നീക്കി , മനസ്സിന് ഇമ്പമേകി പുറത്തുവരുമെന്ന്  ഉറപ്പുതരുന്ന രചന. പ്രകൃതിയുടെ അപാരതയിൽ  കൗതുകം നിറച്ച് വാർത്തെടുത്ത ലളിതവും, സുന്ദരവും , സുതാര്യവുമായ  കുറച്ചു കഥകൾ. പഴമയുടെ  ജീവിതഗന്ധം പേറുന്ന  സർഗ്ഗാവിഷ്കാരം…

Additional information

Weight .15 kg