Additional information
| Weight | .15 kg |
|---|
₹77.00
KUNNIN MUKALILE SOORYAVELICHAM
ചിതലരിച്ച് കിടന്ന ചില ഓർമ്മകളെങ്കിലും മറ നീക്കി , മനസ്സിന് ഇമ്പമേകി പുറത്തുവരുമെന്ന് ഉറപ്പുതരുന്ന രചന. പ്രകൃതിയുടെ അപാരതയിൽ കൗതുകം നിറച്ച് വാർത്തെടുത്ത ലളിതവും, സുന്ദരവും , സുതാര്യവുമായ കുറച്ചു കഥകൾ. പഴമയുടെ ജീവിതഗന്ധം പേറുന്ന സർഗ്ഗാവിഷ്കാരം…
| Weight | .15 kg |
|---|