Description
ജീവിതത്തിലെ പരീക്ഷണങ്ങളിൽ മനുഷ്യൻ തളർന്നു പോകുന്ന സന്ദർഭങ്ങളും, അവയ്ക്കുള്ള കാരണങ്ങളും അനവധിയാണ്. തളരാതിരിയ്ക്കുന്നിടത്ത് അപരാജിത ജനിയ്ക്കുന്നു .”
പരസ്പര പൂരക ചേരുവകളായി
സ്ത്രീയേയും, പുരുഷനേയും കേന്ദ്രകഥാപാത്രമാക്കിയ കഥകളാണ് “അപരാജിത “യിൽ കോറിയിട്ടിരിക്കുന്നത്.





