Cheroorppada

Original price was: ₹180.00.Current price is: ₹170.00.

Description

1843 ൽ ആരംഭിച്ച മലബാർ വിപ്ലവ പരമ്പരകളെ അരങ്ങിലേക്ക് ആവിഷ് കരിക്കുന്ന കൃതിയാണ് ,”ചേറൂർപ്പട”. ഇതു സംവിധാനം ചെയ്തത് കെ വി ഗണേഷ്.
ഇന്ത്യൻറിപ്പബ്ലിക്കിലെ ആദ്യരക്ത സാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നാടകമാണ് ” രുധിരസാഗരം”,
അഡ്വ:വി ഡി പ്രേംപ്രസാദിന്റെ അവതാരികയും പ്രൊഫ.പി.ഗംഗാധരന്റെ പഠനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Additional information

Weight 0.1 kg
Dimensions 14.5 × .05 × 21.5 cm